- verb (ക്രിയ)
ദുഷിക്കുക, ഭ്രംശിക്കുക, വഷളാകുക, വക്രമാകുക, അധഃപതിക്കുക
ദുഷിപ്പിക്കുക, വഷളാക്കുക, അധഃപതിപ്പിക്കുക, ധാർമ്മിമായി അധഃപതിപ്പിക്കുക, വഴിപിഴപ്പിക്കുക
ദുഷിപ്പിക്കുക, ദൂഷിതമാക്കുക, ഭ്രഷ്ടമാക്കുക, ചീത്തയാക്കുക, കെടുത്തുക
ദുഷിക്കുക, സന്മാർഗ്ഗഭ്രംശം വരുക, മാർഗ്ഗഭ്രംശം വരുക, വഴിതെറ്റുക, വിലകെടുത്തുക