1. jump-lead

    ♪ ജംപ്-ലീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ൻ അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ൻ
    3. ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ന് അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ന്
  2. lead

    ♪ ലീഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈയം, ഈയ്യം, ഈയക്കട്ടി, കാരീയം, ഗണ്ഡൂപദഭവം
  3. lead up to

    ♪ ലീഡ് അപ്പ് ടു,ലീഡ് അപ്പ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിയൊരുക്കുക, വഴിതെളിക്കുക, പശ്ചാത്തലം സൃഷ്ടിക്കുക, അടിസ്ഥാനമിടുക, അസ്തിവാരമിടുക
  4. leading

    ♪ ലീഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാർഗ്ഗദർശകമായ, പ്രധാനപ്പെട്ട, പ്രമുഖമായ, മുൻനിൽക്കുന്ന, അഗ്രതസ്സര
    3. നയിക്കുന്ന, സുശക്തമായ, ഏറ്റവും ശക്തിയുള്ള, ഏറ്റവും പ്രധാനപ്പെട്ട, മഹത്തമ
    4. ഏറ്റവും ഉയർന്ന, ഉന്നതമായ, മൂർദ്ധനീയ, ശ്രേഷ്ഠപദവിയിലുള്ള, പരമോന്നതമായ
  5. lead something off

    ♪ ലീഡ് സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടക്കം കുറിക്കുക, നാന്ദികുറിക്കുക, പ്രാരംഭമിടുക, ആരംഭിക്കുക, തുടങ്ങുക
  6. lead the way

    ♪ ലീഡ് ദ വെ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വഴികാട്ടുക, വഴികാണിക്കുക, മാർഗ്ഗനിർദ്ദേശം ചെയ്ക, നയിക്കുക, കൂട്ടിക്കൊണ്ടുപോകുക
    3. നേതൃത്വം നൽകുക, മുൻകെെയടുക്കുക, തുടക്കം കുറിക്കുക, വഴി തെളിക്കുക, ആദ്യമായി തുടങ്ങിവയ്ക്കുക
  7. lead someone up the garden path

    ♪ ലീഡ് സംവൺ അപ്പ് ദ ഗാർഡൻ പാത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴിതെറ്റിക്കുക, വിമോഹിപ്പിക്കുക, അബദ്ധത്തിൽ ചാടിക്കുക, വെട്ടിൽവീഴ്ത്തുക, ഭ്രമിപ്പിക്കുക
  8. lead

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാർഗ്ഗദർശകമായ, വളരെ പ്രധാനപ്പെട്ട, മുഖ്യമായ, പ്രമുഖമായ, ഏറ്റവും മുന്നിലുള്ള
    1. noun (നാമം)
    2. നേതൃത്വം, നായകത്വം, നേതൃസ്ഥാനം, നായകസ്ഥാനം, നായ്മ
    3. ഒന്നാംസ്ഥാനം, അഗ്രഗണ്യസ്ഥാനം, മുൻപന്തി, മുൻനിര, നേതൃസ്ഥാനം
    4. മാതൃക, ആദർശമാതൃക, മികച്ചമാതൃക, ദൃഷ്ടാന്തം, ഉദാഹരണം
    5. നായകവേഷം, പ്രധാനവേഷം, പ്രധാനടൻ, നായകനടൻ, മുഖ്യവേഷം
    6. തുടൽ, ചങ്ങല, നായെ ബന്ധിക്കാനുള്ള തോൽവാറ്, നായെ ബന്ധിക്കാനുള്ള ചരട്, വള്ളി
    1. verb (ക്രിയ)
    2. നയിക്കുക, വഴികാട്ടുക, മുമ്പിൽ നടക്കുക, വഴി നടത്തുക, നയിച്ചുകൊണ്ടുപോകുക
    3. സംഭവിക്കുന്നതിനു കാരണമാകുക, ഹേതുവാകുക, പ്രേരിപ്പിക്കുക, ഉത്സാഹിപ്പിക്കുക, തോന്നിപ്പിക്കുക
    4. നയിക്കുക, അനന്തരഫലമായി സംഭവിക്കുക, ഹേതുവാകുക, പര്യവസാനിക്കുക, പരിണമിക്കുക
    5. നയിക്കുക, നായകനാകുക, മുന്നിൽനിൽക്കുക, തലപ്പത്തുനിൽക്കുക, മുന്നിടുക
    6. അമരക്കാരനായിരിക്കുക, നായകനായിരിക്കുക, അദ്ധ്യക്ഷനായിരിക്കുക, ആദ്ധ്യക്ഷ്യം വഹിക്കുക, തലവനായിരിക്കുക
  9. lead someone on

    ♪ ലീഡ് സംവൺ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിതെറ്റിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, ചതിക്കുക, കളിപ്പിക്കുക
  10. white lead

    ♪ വൈറ്റ് ലെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളിയം
    3. ഒരുവക വെള്ളച്ചായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക