1. lead someone up the garden path

    ♪ ലീഡ് സംവൺ അപ്പ് ദ ഗാർഡൻ പാത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴിതെറ്റിക്കുക, വിമോഹിപ്പിക്കുക, അബദ്ധത്തിൽ ചാടിക്കുക, വെട്ടിൽവീഴ്ത്തുക, ഭ്രമിപ്പിക്കുക
  2. lead up the garden path

    ♪ ലീഡ് അപ്പ് ദ ഗാർഡൻ പാത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
    3. നുണപറഞ്ഞു വിശ്വസിപ്പിക്കുക, കണ്ണിൽ പൊടിയിടുക, കണ്ണുകെട്ടുക, കണ്ണുപൊത്തുക, കണ്ണിൽ മണ്ണിടുക
    4. ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക
    5. പറഞ്ഞുപറ്റിക്കുക, കബളിപ്പിക്കുക, വിഡ്ഢിയാക്കുക, തമാശപറയുക, നർമ്മംപറയുക
    6. വഴിതെറ്റിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, ചതിക്കുക, കളിപ്പിക്കുക
    1. verb (ക്രിയ)
    2. കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക, കബളിപ്പിക്കുക
    3. കബളിപ്പിക്കുക, കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക
    4. കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക, കബളിപ്പിക്കുക
    5. കബളിപ്പിക്കുക, ഭ്രമിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക, മയറ്റുക, വ്യാമോഹിപ്പിക്കുക
    6. വഴിതെറ്റിക്കുക, തെറ്റായവഴി കാണിക്കുക, അബദ്ധത്തിൽ ചാടിക്കുക, ഒപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക