1. lead-swinger

    ♪ ലീഡ്-സ്വിംഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളദീനക്കാരൻ, ജോലി ഒഴിവാക്കാൻവേണ്ടി രോഗം നടിച്ചു കിടക്കുന്നവൻ, രോഗംനടിച്ചു ജോലിയിൽ നിന്നൊഴിഞ്ഞുമാറുന്ന പ്രകൃതക്കാരൻ, ജോലിചെയ്യാതെ ഒഴിഞ്ഞുമാറിക്കളയുന്നവൻ, പടുപാഴൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക