1. leaden

    ♪ ലീഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഈയംപോലെ കാണപ്പെടുന്ന, കനം തുങ്ങിയ, ജഡമായ, മങ്ങിയ, മുഷിഞ്ഞ
    3. ഈയക്കട്ടി വച്ചപോലുള്ള, മന്ദമായി നീങ്ങുന്ന, അലസമായ, ഭാരവത്തായ, മരംപേലെയുള്ള
    4. മടുപ്പുണ്ടാക്കുന്ന, അരസികം, മുഷിപ്പൻ, വിരസ, ഭാവനാപരമല്ലാത്ത
    5. ഈയനിറമായ, നരച്ച, മങ്ങിയ, വിളറിയ, ചാരനിറമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക