- noun (നാമം)
ചലച്ചിത്രനടൻ, സിനിമാനടൻ, നടൻ, നടി, താരം
മുഖ്യഗായിക, പ്രഥമഗായിക, പ്രധാനപാട്ടുകാരി, പ്രധാനഗായിക, ഉച്ചസ്വരം പാടുന്നകലാകാരി
പ്രധാന നടൻ, മുഖ്യപാത്രം, നായകനടൻ, കേന്ദ്രകഥാപാത്രം, നടനായകൻ
താരം, കീർത്തിമാൻ, വിശ്രുതൻ, പേരെടുത്തവൻ, ഗുണമേന്മയുള്ളയാൾ
നായിക, നായകി, പ്രധാനടി, കഥാനായിക, ഉത്തമനായിക