- noun (നാമം)
വിശിഷ്ടൻ, വിശിഷ്ടവ്യക്തി, അതിശ്രേഷ്ഠവ്യക്തി, ഉത്സത്ത്വൻ, വരൻ
തേജപുഞ്ജം, ഉജ്ജ്വലവ്യക്തി, തേജസ്വി, മാർഗ്ഗദീപം, വഴിവെളിച്ചം
പ്രമുഖവ്യക്തി, വിശിഷ്ടവ്യക്തി, സുപ്രധാനവ്യക്തി, വളരെ പ്രധാനിയായ വ്യക്തി, നോട്ടപ്പുള്ളി
അസൂയാപാത്രം, ഉത്തമമായത്, ശ്രേഷ്ഠമായത്, മേൽത്തരം, മുന്തിയത്
രാജാവ്, താരരാജാവ്, മുഖ്യൻ, നായകൻ, താരം