1. leaf miner

    ♪ ലീഫ് മൈനർ
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്രകീടം
  2. tender leaf

    ♪ ടെൻഡർ ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. തളിരില
  3. palm leaf used for writing on

    ♪ പാം ലീഫ് യൂസ്ഡ് ഫോർ റൈറ്റിംഗ് ഓൺ
    src:crowdShare screenshot
    1. noun (നാമം)
    2. എഴുത്തോല
    3. പനയോല
  4. leaf

    ♪ ലീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇല, എല, പത്രം, പത്രിക, പത്രകം
    3. താള്, താൾ, പുസ്തകത്താൾ, ഏട്, പുസ്തകത്തിലെ ഒരേട്
    1. verb (ക്രിയ)
    2. താളു മറിക്കുക, പേജുമറിക്കുക, പുറം മറിക്കുക, താളു മറിച്ചുമറിച്ചു നോക്കുക, തിരക്കിൽവായിക്കുക
  5. turn over a new leaf

    ♪ ടേൺ ഓവർ എ ന്യൂ ലീഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജീവിതത്തിൽ പുതിയ ഒരേടു മറിക്കുക, പുതിയ അദ്ധ്യായം തുടങ്ങുക, പുതിയ മെച്ചപ്പെട്ട ജീവിതരീതി തുടങ്ങുക, തെറ്റുതിരുത്തി നല്ലവനാകുക, രൂപാന്തരപ്പെടുക
  6. mint leaf

    ♪ മിന്റ് ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പുതിന ഇല
  7. betel leaf

    ♪ ബീറ്റിൽ ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വെറ്റില
  8. curry-leaf tree

    ♪ കറി-ലീഫ് ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. കറിവേപ്പുമരം
  9. door-leaf

    ♪ ഡോർ-ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വാതിൽപ്പാളി
  10. stem leaf

    ♪ സ്റ്റെം ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. തണ്ടില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക