1. leak

    ♪ ലീക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലീക്ക്, ചോർച്ച, പിളർപ്പ്, പിളവ്, വിള്ളൽ
    3. ചോർച്ച, ജലവാർച്ച, ചോർന്നിറങ്ങൽ, ചോരൽ, ചോർന്നുപോകൽ
    4. രഹസ്യച്ചോർച്ച, രഹസ്യവിവരം വെളിപ്പെടുത്തൽ, ചോർത്തൽ, വിവരം ചോർത്തൽ, വിവരച്ചോർച്ച
    1. verb (ക്രിയ)
    2. ചോരുക, കാലുക, ഒലിക്കുക, ചോർന്നിറങ്ങുക, ചോർന്നുപോകുക
    3. പുറത്തുവിടുക, പുറത്തേക്കൊഴുക്കുക, പ്രവഹിപ്പിക്കുക, സ്രവിപ്പിക്കുക, പൊട്ടിയൊലിക്കുക
    4. ചോർത്തുക, പുറത്തുവിടുക, പരസ്യമാക്കുക, വെളിപ്പെത്തുക, രഹസ്യം പുറത്താക്കുക
  2. leak out

    ♪ ലീക്ക് ഔട്ട്,ലീക്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിപ്പെടുക, അറിയപ്പെടുക, പരസ്യമാകുക, പുറത്താകുക, പുറത്തറിയുക
    3. പുറത്താകുക, പരസ്യമാകുക, പുറത്തറിയുക, അറിയപ്പെടുക, ലോകമറിയുക
    1. verb (ക്രിയ)
    2. പുറത്തുവരുക, ചോരുക, കാലുക, ചോർന്നുപോകുക, പരക്കുക
  3. leaking

    ♪ ലീക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചോരുന്ന, ചോർച്ചയുള്ള, വിള്ളലുള്ള, ഇറ്റുവീഴുന്ന, ഇറ്റിറ്റുവീഴുന്ന
    1. noun (നാമം)
    2. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
    3. ചോർച്ച, ജലവാർച്ച, ചോർന്നിറങ്ങൽ, ചോരൽ, ചോർന്നുപോകൽ
  4. have a leak

    ♪ ഹാവ് എ ലീക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക
  5. take a leak

    ♪ ടെയ്ക്ക് എ ലീക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക