1. lean woman

    ♪ ലീൻ വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. മെലിഞ്ഞ സ്ത്രീ
  2. to make lean

    ♪ ടു മേക്ക് ലീൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മെലിയിക്കുക
  3. leanness

    ♪ ലീൻനെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശോഷിക്കുക
  4. lean meat

    ♪ ലീൻ മീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊഴുപ്പ് കുറഞ്ഞ മാംസം
  5. lean programme

    ♪ ലീൻ പ്രോഗ്രാം
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യക്ഷമത കൂട്ടി ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക രീതി
  6. lean

    ♪ ലീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചാരുക, ചരിയുക, പടിയുക, ചാരിനിൽക്കുക, ചായുക
    3. ചായുക, ആയുക, വളയുക, ആനതമാകുക, മരുങ്ങുക
    4. ചായ്വുകാണിക്കുക, ചായ്വുണ്ടാകുക, ഉന്മുഖമാകുക, പക്ഷപാതം കാണിക്കുക, ആകർഷിതമാകുക
    5. ആശ്രയിക്കുക, സമാശ്രയിക്കുക, താങ്ങാക്കുക, അവലംബിക്കുക, ആലംബമാക്കുക
    6. ഭീഷണിപ്പെടുത്തുക, നിർബന്ധിക്കുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, വിരട്ടുക
  7. lean

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മെലിഞ്ഞ, ചടച്ച, ഉത്പല, മാംസളമല്ലാത്ത, ഓന്ന
    3. കഷ്ടിയായ, കുറവായ, ദിരദ്രമായ, വിരളമായ, ഫലപുഷ്ടി കുറഞ്ഞ
    4. നിഷ്ഫലമായ, ഫലദായകമല്ലാത്ത, പ്രയോജനകരമല്ലാത്ത, ആദായമില്ലാത്ത, വിഫലമായ
  8. leaning

    ♪ ലീനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചായ്വ്, ചാരൽ, ഇഷ്ടം, ചരിവ്, പ്രവണത
  9. lean upon

    ♪ ലീൻ അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശ്രയിക്കുക
  10. lean on a reed

    ♪ ലീൻ ഓൺ എ റീഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശ്രയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക