1. leap

    ♪ ലീപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിപ്പ്, കുതി, മിതി, പുതം, ചാട്ടം
    3. വൻകുതിപ്പ്, കുതിച്ചുചാട്ടം, പെട്ടെന്നുള്ള വർദ്ധന, കയറ്റം, കേറ്റം
    1. verb (ക്രിയ)
    2. കുതിക്കുക, മിതിക്കുക, ചാടുക, മുന്നോട്ടു കുതിച്ചുചാടുക, ഉക്കുുക
    3. ചാടിഎഴുന്നേൽക്കുക, ഞെട്ടിച്ചാടുക, ഊറ്റമായി മുന്നോട്ടു പായുക, പെട്ടെന്നു മുന്നേറുക, ചാടിയെഴുന്നേൽക്കുക
    4. പാഞ്ഞുചെല്ലുക, കുതിച്ചുചാടിച്ചെല്ലുക, കുതിക്കുക, കുതിച്ചുപായുക, ചാടിക്കുതിക്കുക
    5. ചാടിവീഴുക, സ്വീകരിക്കാൻ ചാടിച്ചെല്ലുക, രണ്ടുകെെയും നീട്ടി സ്വീകരിക്കുക, ഇരുകെെകളും നീട്ടി സ്വീകരിക്കുക, റാഞ്ചുക
    6. എടുത്തുചാടി തീരുമാനിക്കുക, തിടുക്കത്തിൽ അഭിപ്രായം രൂപീകരിക്കുക, തീരുമാനത്തിലേക്ക് എടുത്തുചാടുക, തിടുക്കത്തിൽ തീരുമാനത്തിലെത്തുക, ധൃതികൂട്ടുക
  2. leap-frog

    ♪ ലീപ്പ്-ഫ്രോഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാറിമാറി ഒപ്പമെത്തുക
  3. leap-year

    ♪ ലീപ്പ്-യിയർ
    src:crowdShare screenshot
    1. noun (നാമം)
    2. അധിവർഷം
    3. ഫെബ്രുവരിമാസത്തിൻ 29 ദിവസമുള്ള വർഷം
    4. ഫെബ്രുവരി മാസത്തിൽ 29 ദിവസങ്ങൾ വരുന്ന വർഷം
    5. ഫെബ്രുവരിമാസത്തിന് 29 ദിവസമുള്ള വർഷം
  4. frog leap

    ♪ ഫ്രോഗ് ലീപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. തവളച്ചാട്ടം
  5. leap of faith

    ♪ ലീപ്പ് ഓഫ് ഫെയ്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. എളുപ്പത്തിൽ കാണാനോ സാക്ഷ്യപ്പെടുത്താനോ പറ്റാത്ത ഒന്നിനെ സ്വീകരിക്കുകയോ വിശ്വസിക്കുക്കയോ ചെയ്യുക
  6. leap to the eye

    ♪ ലീപ്പ് ടു ദ ഐ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെ സ്പഷ്ടമായിരിക്കുക
  7. by leaps and bounds

    ♪ ബൈ ലീപ്സ് ആൻഡ് ബൗണ്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുതിച്ചുചാടുന്ന മട്ടിൽ, വളരെ വേഗം, അത്ഭുതകരമായ പുരോഗതിയോടെ, കുതിച്ച്, കുത്തനേ
  8. look before you leap

    ♪ ലുക്ക് ബിഫോർ യു ലീപ്പ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. എടുത്തു ചാട്ടം ഒഴിവാക്കുക
  9. leap up

    ♪ ലീപ്പ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടുക, വർദ്ധിക്കുക, വളരുക, ഏറുക, പെരുകുക
    3. വർദ്ധിക്കുക, കൂടുക, വളരുക, വർദ്ധമാനമായി വരുക, പെരുകുക
    4. ഉത്ഥാനംചെയ്ക, എണീക്കുക, എഴുന്നേറ്റു നിൽക്കുക, പൊങ്ങുക, നിവർന്നു നിൽക്കുക
  10. leap at

    ♪ ലീപ്പ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. റാഞ്ചിക്കൊണ്ടു പോകുക, പ്രയോജനം മനസ്സിലാക്കി ഉടൻ ഉപയോഗിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുക, അവസരം മുതലെടുക്കുക, സാഹചര്യം പ്രയോജനപ്പെടുത്തുക, മുതലെടുക്കുക
    3. സന്ദർഭം പ്രയോജനപ്പെടുത്തുക, മുതലെടുപ്പു നടത്തുക, സന്ദർഭം മനസ്സിലാക്കി പ്രവർത്തിക്കുക, അവസരം മുതലെടുക്കുക, ചാടിപ്പിടിക്കുക
    4. അത്യുത്സാഹത്തോടെ സ്വീകരിക്കുക, റാഞ്ചുക, റാഞ്ചിപ്പിടിക്കുക, കൊത്തിക്കൊണ്ടു പോകുക, പിടിച്ചുപറിക്കുക
    5. നടപടിയെടുക്കുക, അവസരം വിനിയോഗിക്കുക, പരമാവധി നേട്ടമാക്കിയെടുക്കുക, കഴിയുന്നത്ര ഗുണഫലം നേടിയെടുക്കുക, കിട്ടിയ അവസരം നേട്ടത്തിനായി ഉപയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക