- idiom (ശൈലി)
കുതിച്ചുചാടുന്ന മട്ടിൽ, വളരെ വേഗം, അത്ഭുതകരമായ പുരോഗതിയോടെ, കുതിച്ച്, കുത്തനേ
- phrase (പ്രയോഗം)
എടുത്തു ചാട്ടം ഒഴിവാക്കുക
- verb (ക്രിയ)
- idiom (ശൈലി)
എളുപ്പത്തിൽ കാണാനോ സാക്ഷ്യപ്പെടുത്താനോ പറ്റാത്ത ഒന്നിനെ സ്വീകരിക്കുകയോ വിശ്വസിക്കുക്കയോ ചെയ്യുക
- verb (ക്രിയ)
മുകളിൽക്കൂടി ചാടുക, മേലേകൂടി ചാടുക, ചാടിമറിയുക, പൊങ്ങിച്ചാടുക, എടുത്തുചാടുക
ഉയർന്നുചാടുക, ചാടിക്കടക്കുക, മുകളിലൂടെ ചാടുക, പൊങ്ങിച്ചാടുക, മുകളിൽകൂടി പോകുക
തരണം ചെയ്യുക, കടക്കുക, കടന്നുകൂടുക, ചാടിക്കടക്കുക, മുകളിൽകൂടി ചാടിക്കടക്കുക