- phrasal verb (പ്രയോഗം)
മനഃപാഠമാക്കുക, എതുറക്കത്തിൽനിന്നു വിളിച്ചുണർത്തി ചോദിച്ചാലും പറയാവുന്ന തരത്തിൽ മനഃപാഠമാക്കുക, കാണാപ്പാഠമാക്കുക, മനഃപാഠം പഠിക്കുക, ഹൃദിസ്ഥമാക്കുക
- verb (ക്രിയ)
മനഃപാഠം പഠിക്കുക, ഓർമ്മയിൽ വയ്ക്കുക, ഓർത്തുവയ്ക്കുക, ഓർക്കുക, ഓരുക
മനഃപാഠമാക്കുക, തോന്നിക്കുക, കാണാതെ പഠിക്കുക, കാണാപ്പാഠമാക്കുക, കാണാപ്പാഠം പഠിക്കുക
- verb (ക്രിയ)
ഓർത്തുവയ്ക്കുക, ഓർമ്മിച്ചുവയ്ക്കുക, മനസ്സിൽ ഉറപ്പിക്കുക, ഓർമ്മയിൽ സൂക്ഷിക്കുക, കാണാപ്പാഠമാക്കുക