- idiom (ശൈലി)
പൊരുത്തപ്പെടുക, സ്വീകരിക്കുക, കെെക്കൊള്ളുക, അംഗീകരിക്കുക, ഇണങ്ങിച്ചേരുക
- verb (ക്രിയ)
ശീലിക്കുക, അഭ്യസിക്കുക, പരിചിതമാക്കുക, പഴകുക, പരിചയിക്കുക
അഭിമുഖീകരിക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, ഉന്മുഖീകരിക്കുക, നേരിടുക
പൊരുത്തപ്പെടുക, പ്രതികൂലസാഹചര്യവുമായി ഇണങ്ങിച്ചേരുക, പരിതഃസ്ഥിതികളുമായി പൊരുത്തപ്പെടുക, അംഗീകരിക്കേണ്ടിവരുക, കെെക്കൊള്ളുക
സ്വീകരിക്കുക, സഹിക്കുക, താങ്ങുക, ക്ഷമിക്കുക, നീടുക