1. learning

    ♪ ലേണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിദ്യഭ്യാസം, പഠനം, പഠിത്തം, പഠിക്കൽ, കർപ്പന
    3. പഠിപ്പ്, പഠിച്ചെടുക്കൽ, അറിവ്, വിദ്യ, കല്വി
  2. very learned man

    ♪ വെറി ലേൺഡ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ പാൺഡിത്യമുള്ള ആൾ
  3. learning of alphabet

    ♪ ലേണിംഗ് ഓഫ് ആൽഫബെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അക്ഷരം പഠിക്കൽ
  4. revival of learning

    ♪ റിവൈവൽ ഓഫ് ലേർണിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നവോത്ഥാനം
    3. വിജ്ഞാനാഭ്യുതയം
  5. book-learned

    ♪ ബുക്ക്-ലേൺഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗ്രന്ഥജ്ഞാനമുള്ള
    3. ലൗകികജ്ഞാനഹീനനായ
  6. learn

    ♪ ലേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക, അറിവുണ്ടാക്കുക, അറിവു സമ്പാദിക്കുക
    3. മനഃപാഠമാക്കുക, തോന്നിക്കുക, കാണാതെ പഠിക്കുക, കാണാപ്പാഠമാക്കുക, കാണാപ്പാഠം പഠിക്കുക
    4. അറിയുക, കണ്ടെത്തുക, കണ്ടുംകേട്ടും അറിയുക, നിരീക്ഷണത്തിലൂടെ ബോധവാനാകുക, കണ്ടുപിടിക്കുക
  7. learn the ropes

    ♪ ലേൺ ദ റോപ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പണിപഠിക്കുക
  8. learned folk

    ♪ ലേൺഡ് ഫോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പാൺഡിത്യമുള്ളവർ
  9. learned

    ♪ ലേൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവുള്ള, പഠിപ്പുള്ള, ജ്ഞാനിയായ, വ്യുൽപത്തിയുള്ള, പണ്ഡിത
  10. learned man

    ♪ ലേൺഡ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൺഡിതൻ
    3. ജ്ഞാനി
    4. വിജ്ഞാനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക