- 
                    Lease♪ ലീസ്- നാമം
- 
                                പാട്ടത്തിനു കൊടുക്കൽ
- 
                                വാടക
 - ക്രിയ
- 
                                പാട്ടത്തിനു കൊടുക്കുക
- 
                                ഉടന്പടി
- 
                                വാടകയ്ക്കു കൊടുക്കൽ
 
- 
                    Lease deed♪ ലീസ് ഡീഡ്- നാമം
- 
                                വാടകച്ചീട്ട്
 
- 
                    Leased line♪ ലീസ്റ്റ് ലൈൻ- നാമം
- 
                                സ്ഥിരമായ ഉപയോഗത്തിനായി വാടകക്ക് എടുത്തിട്ടുള്ള ടെലികമ്യൂണിക്കേഷൻ ചാനൽ
 
- 
                    Leased line connection♪ ലീസ്റ്റ് ലൈൻ കനെക്ഷൻ- -
- 
                                പ്രത്യേക കമ്യൂണിക്കേഷൻ ലൈൻ വഴി ദിവസം മുഴുവനും ഇന്റർനെറ്റ് ബന്ധം നിലനിർത്തുന്നത്