1. leaseholder

    ♪ ലീസ്ഹോൾഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൃഹസ്ഥൻ, ഗൃഹനാഥൻ, ഗൃഹനായകൻ, വീട്ടുകാരൻ, വീട്ടുടമസ്ഥൻ
    3. കെെവശക്കാരൻ, കുടിപാർപ്പുകാരൻ, താമസക്കാരൻ, സ്ഥിരവാസി, സ്ഥിരനിവാസി
    4. കുടിമകൻ, കുടിയാൻ, കുടിയാൾ, കുടിയാളൻ, കുടിയാനവൻ
  2. leasehold

    ♪ ലീസ്ഹോൾഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട്ടം, പാട്ടവസ്തു, കൊഴുനടപ്പ്, പാട്ടനടപ്പ്, പാട്ടത്തിനു കൊടുക്കൽ
    3. കുടിയായ്മ, കുടിയിരുപ്പ്, കുടികിടപ്പ്, കുടി, കാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക