1. leash

    ♪ ലീഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടൽ, ചങ്ങല, തോൽവാർ, നായെ ബന്ധിക്കാനുള്ള തോൽവാറ്, നായെ ബന്ധിക്കാനുള്ള ചരട്
    3. കടിഞ്ഞാൺ, ഞാൺ, ഗാണ്ഡി, നിയന്ത്രണം, മൂക്കുകയർ
    1. verb (ക്രിയ)
    2. കയറിട്ടുനയിക്കുക, കയറുപിടിച്ചുനടത്തുക, തുടലിടുക, ചങ്ങലയിടുക, നിയന്ത്രണത്തിൽ നിർത്തുക
    3. അടക്കുക, നിയന്ത്രിക്കുക, പിടിച്ചനിർത്തുക, അടക്കിനിർത്തുക, മൂക്കുകയറിടുക
  2. straining at the leash

    ♪ സ്ട്രെയിനിംഗ് അറ്റ് ദ ലീഷ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുടൽ പൊട്ടിക്കാൻ ശ്രമിക്കുന്ന, തോൽവാർ പൊട്ടിക്കാൻ ശ്രമിക്കുന്ന, കയറുപൊട്ടിക്കുന്ന, കടുത്ത അക്ഷമകാട്ടുന്ന, അത്യകാംക്ഷയുള്ള
  3. put the leash on

    ♪ പുട്ട് ദ ലീഷ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കയറിട്ടുനയിക്കുക, കയറുപിടിച്ചുനടത്തുക, തുടലിടുക, ചങ്ങലയിടുക, നിയന്ത്രണത്തിൽ നിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക