1. lease

    ♪ ലീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാട്ടം, പാട്ടവസ്തു, കൊഴുനടപ്പ്, പാട്ടനടപ്പ്, പാട്ടത്തിനു കൊടുക്കൽ
    1. verb (ക്രിയ)
    2. പാട്ടത്തിന് എടുക്കുക, വാടകയ്ക്ക് എടുക്കുക, കൂലിക്ക് എടുക്കുക, കരാറിന്മേൽ വാടകയ്ക്ക് എടുക്കുക, സ്വന്തം ആവശ്യത്തിനുവേണ്ടി വാടകയ്ക്കെടുക്കുക
    3. വാടകയ്ക്ക് കൊടുക്കുക, കൂലിക്കു കൊടുക്കുക, കുത്തക പിടിച്ച വസ്തു മറ്റൊരാൾക്ക് വാടകയ്ക്കു കൊടുക്കുക, ഒറ്റി കൊടുക്കുക, കീഴ്വാടയ്ക്കു കൊടുക്കുക
  2. lease deed

    ♪ ലീസ് ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വാടകച്ചീട്ട്
  3. leased line

    ♪ ലീസ്ഡ് ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരമായ ഉപയോഗത്തിനായി വാടകക്ക് എടുത്തിട്ടുള്ള ടെലികമ്യൂണിക്കേഷൻ ചാനൽ
  4. leasing

    ♪ ലീസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂലി, വാടക, വേതനം, ആദായം, സേവനത്തിനുള്ള പ്രതിഫലം
    3. കരാറിന്മേൽ എടുക്കൽ, പരിക്രയം, പരിക്രയണം, കൂലിക്കെടുക്കൽ, വാടകയ്ക്കുകൊടുക്കൽ
  5. lease out

    ♪ ലീസ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടകയ്ക്കു കൊടുക്കുക, കൂലിക്കു കൊടുക്കുക, പാട്ടത്തിനു കൊടുക്കുക, കീഴ്വാടകയ്ക്കു കൊടുക്കുക, കുത്തകപ്പാട്ടത്തിനു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക