1. leave behind

    ♪ ലീവ് ബിഹൈൻഡ്,ലീവ് ബിഹൈൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, തെറ്റിക്കളയുക, ഒഴിവാ കുക, ഒഴിഞ്ഞു മാറിക്കളയുക
    1. verb (ക്രിയ)
    2. കവിഞ്ഞുനില്ക്കുക, കവച്ചുവയ്ക്കുക, മികച്ചുനിൽക്കുക, അധഃകരിക്കുക, ഉത്ക്രമിക്കുക
    3. ഓട്ടത്തിൽ പിന്നിലാക്കുക, മുമ്പേകടന്നോടുക, എതിരാളിയേക്കാൾ വേഗത്തിലോടുക, പുറകിലാക്കുക, വളരെ പുറകെ ആക്കുക
    4. ഉപേക്ഷിച്ചു പോവുക, വെടിയുക, പരിത്യജിക്കുക, വിട്ടുപോകുക, പുറന്തിരിയുക
    5. ഒന്നോ അതിലധികമോ ചുറ്റു മുമ്പിലാകുക, പിന്നിലാക്കുക, പിൻതുടർന്നു മറികടക്കുക, മറികടകന്നു പോകുക, പിന്തുടർന്നു പിന്നിലാക്കുക
    6. മറികടക്കുക, കടന്നുപോകുക, പിന്തുടർന്നു പിന്നിലാക്കുക, പുറകിലാക്കുക, വളരെ പുറകെ ആക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക