1. leave open-mouthed

    ♪ ലീവ് ഓപ്പൺ-മൗത്ത്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്ഭുതസ്തംബ്ധമാക്കുക, ആശ്ചര്യപ്പെടുത്തുക, അതിശയിപ്പിക്കുക, അമ്പരപ്പിക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുക
    3. ആശ്ചര്യഭരിതമാക്കുക, വിസ്മയിപ്പിക്കുക, വലുതായി ആശ്ചര്യപ്പെടുത്തുക, അത്ഭുതപാരവശ്യത്തിലാക്കുക, വിസ്മയസ്തംബ്ധമാക്കുക
    4. അതിശയിപ്പിക്കുക, ആശ്ചര്യഭരിതമാക്കുക, വിസ്മയിപ്പിക്കുക, ചകിതമാക്കുക, വിസ്മയം ജനിപ്പിക്കുക
    5. പരിഭ്രമിക്കുക, പരിഭ്രമിപ്പിക്കുക, ഭ്രമിപ്പിക്കുക, പരുങ്ങുക, തലചൊറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക