1. leave out in the cold

    ♪ ലീവ് ഔട്ട് ഇൻ ദ കോൾഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒറ്റപ്പെടുത്തുക, ഒഴിവാക്കുക, ഇടപാടുകളിൽനിന്ന് അകറ്റുക, അകറ്റിനിർത്തുക, കൂട്ടിത്തൊടുവിക്കാതിരിക്കുക
    1. verb (ക്രിയ)
    2. ഭ്രഷ്ടാക്കുക, ഭ്രഷ്ടുകല്പിക്കുക, ബഹിഷ്കരിക്കുക, മുടക്കുക, സാമൂഹികമായി ബഹിഷ്കരിക്കുക
  2. leave cold

    ♪ ലീവ് കോൾഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകറ്റുക, ഉത്സാഹം കെടുത്തുക, ആട്ടിപ്പായിക്കുക, പുറകോട്ടു പായിക്കുക, അരോചത്വം തോന്നിപ്പിക്കുക
    1. verb (ക്രിയ)
    2. ബോറടിക്കുക, മുഷിപ്പിക്കുക, മുഷിവുണ്ടാക്കുക, തളർത്തുക, ക്ഷീണിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക