- phrasal verb (പ്രയോഗം)
വിടുക, വിട്ടുകളയുക, മറക്കുക, ഉപേക്ഷിക്കുക, വിസ്മരിക്കുക
ഒഴിവാക്കുക, പുറംതള്ളുക, ഉൾപ്പെടുത്താതിരിക്കുക, ഒഴിച്ചുനിർത്തുക, ബഹിഷ്കരിക്കുക
- phrasal verb (പ്രയോഗം)
ആപത്തുവേളയിൽ കെെവിടുക, വേണ്ടഘട്ടത്തിൽ സഹായിക്കാതിരിക്കുക, ആപൽഘട്ടത്തിൽസഹായിക്കാതെവിട്ടുപോവുക, നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക
- verb (ക്രിയ)
മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കുക
- verb (ക്രിയ)
ഒരാളെ തികച്ചും ബുദ്ധിമുട്ടിക്കുക
- verb (ക്രിയ)
ബാദ്ധ്യതപ്പെടുക, ചെയ്യേണ്ടതായിവരുക, ആവശ്യപ്പെടുക, നിർബ്ബന്ധിക്കുക, ബലാൽ പ്രവർത്തിപ്പിക്കുക