- phrasal verb (പ്രയോഗം)
വിടുക, വിട്ടുകളയുക, മറക്കുക, ഉപേക്ഷിക്കുക, വിസ്മരിക്കുക
ഒഴിവാക്കുക, പുറംതള്ളുക, ഉൾപ്പെടുത്താതിരിക്കുക, ഒഴിച്ചുനിർത്തുക, ബഹിഷ്കരിക്കുക
- verb (ക്രിയ)
മരണപത്രത്തിൽ ഓർമ്മിക്കുക, മരണപത്രത്തിൽ സ്വത്തുനീക്കിവയ്ക്കുക, മരണപത്രപ്രകാരം സ്വത്തുക്കൾ നല്കുക, ഒസ്യത്തുപ്രകാരം കൊടുക്കുക, ഇഷ്ടദാനം ചെയ്യുക