- verb (ക്രിയ)
മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കുക
- phrasal verb (പ്രയോഗം)
അതിശയിക്കുക, കവച്ചുവക്കുക, വിയക്കുക, മുന്തുക, നിഴലിലാക്കുക
നിഴലിലാക്കുക, നിഷ്പ്രഭമാക്കുക, കവച്ചുവയ്ക്കുക, കടത്തി വെട്ടുക, മികച്ചു നിൽക്കുക
- verb (ക്രിയ)
തുറുപ്പിറക്കുക, നിഷ്പ്രഭമാക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, അതിശയിക്കുക
ഓടിമുന്നിൽകടക്കുക, മുമ്പേകടന്നോടുക, എതിരാളിയേക്കാൾ വേഗത്തിലോടുക, പുറകിലാക്കുക, വളരെ പുറകെ ആക്കുക
ഓട്ടത്തിൽ പിന്നിലാക്കുക, മുമ്പേകടന്നോടുക, എതിരാളിയേക്കാൾ വേഗത്തിലോടുക, പുറകിലാക്കുക, വളരെ പുറകെ ആക്കുക
അതിശയിക്കുക, നിഷ്പ്രഭമാക്കുക, അതിക്രമിക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക
അതിലംഘിക്കുക, അതിവർത്തിക്കുക, അതിശയിക്ക, കവച്ചുവയ്ക്കുക, കടത്തിവെട്ടുക