- noun (നാമം)
പോക്ക്, പോകൽ, പതം, വേർപാട്, പുറമ്പോക്ക്
യാത്രചൊല്ലൽ, വിട, വിടവാങ്ങൽ, യാത്രപറച്ചിൽ, യാത്രപറയൽ
വേർപാട്, വീറ്റം, വിയോഗം, വിപ്രയോഗം, വിസംയോഗം
യാത്രയയപ്പ്, യാത്രപറയൽ, യാത്രയാക്കൽ, യാത്രാമൊഴിപറയൽ, യാത്ര അയയ്ക്കൽ
യാത്രപറഞ്ഞു പിരിയൽ, യാത്രയയപ്പ്, വിടവാങ്ങൽ ചടങ്ങ്, യാത്രാമംഗളം നേരൽ, യാത്രാവന്ദനം