1. leaven

    ♪ ലെവൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാവു പുളിപ്പിക്കാൻ ചേർക്കുന്ന പദാർത്ഥം, യീസ്റ്റ്, കിണ്വം, കിണ്വനം, സുരാബീജം
    1. verb (ക്രിയ)
    2. പുളിപ്പിക്കുക, പുളിച്ചുപൊങ്ങിക്കുക, പതപ്പിക്കുക, നുരപ്പിക്കുക, പതഞ്ഞുപൊന്താൻ ഇടയാക്കുക
    3. സ്വാധീനിച്ചു മാറ്റം വരുത്തുക, സജീവമാക്കുക, ഉഷാറാക്കുക, വ്യാപിക്കുക, പരക്കുക
  2. leavening

    ♪ ലെവനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാവു പുളിപ്പിക്കാൻ ചേർക്കുന്ന പദാർത്ഥം, യീസ്റ്റ്, കിണ്വം, കിണ്വനം, സുരാബീജം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക