1. leave someone out, leave something out

    ♪ ലീവ് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിടുക, വിട്ടുകളയുക, മറക്കുക, ഉപേക്ഷിക്കുക, വിസ്മരിക്കുക
    3. ഒഴിവാക്കുക, പുറംതള്ളുക, ഉൾപ്പെടുത്താതിരിക്കുക, ഒഴിച്ചുനിർത്തുക, ബഹിഷ്കരിക്കുക
  2. leave someone standing

    ♪ ലീവ് സംവൺ സ്റ്റാൻഡിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കുക
  3. leave someone in the lurch

    ♪ ലീവ് സംവൺ ഇൻ ദ ലേർച്ച്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആപത്തുവേളയിൽ കെെവിടുക, വേണ്ടഘട്ടത്തിൽ സഹായിക്കാതിരിക്കുക, ആപൽഘട്ടത്തിൽസഹായിക്കാതെവിട്ടുപോവുക, നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക
  4. leave off

    ♪ ലീവ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടരാതിരിക്കുക, നിറുത്തിവയ്ക്കുക, വിട്ടുനിൽക്കുക, നിറുത്തിക്കളയുക, നിർത്തുക
  5. leave

    ♪ ലീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുമതി, അനുവാദം, സമ്മതം, യോജിപ്പ്, അധികാരം
    3. അവധി, മുടക്കം, അവധിദിവസം, അവധിക്കാലം, ഒഴിവ്
    4. പുറപ്പാട്, യാത്രപറയൽ, അഭ്യുത്ഥാനം, യാത്ര തിരിക്കൽ, വിടുതൽ
  6. turn off leave

    ♪ ടേൺ ഓഫ് ലീവ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വ്യതിചലിക്കുക, വിട്ടുപോകുക, വഴിപിരിഞ്ഞുപോകുക, കെെവഴിയായി പിരിയുക, ഇടത്തോട്ടുതിരിയുക
  7. leavings

    ♪ ലീവിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവശേഷം, ശേഷിപ്പുകൾ, ശേഷിപ്പ്, പിട്ട്, അവശിഷ്ടം
  8. drumstick leaves

    ♪ ഡ്രംസ്റ്റിക്ക് ലീവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മുരിങ്ങയില
  9. leave

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക
    3. പുറപ്പെടുക, യാത്രയാരംഭിക്കുക, യാത്രയാകുക, ഇറങ്ങിപ്പുറപ്പെടുക, നിർദ്ദിഷ്ടദിശയിൽ നീങ്ങുക
    4. വിട്ടുപോവുക, ഉപേക്ഷിക്കുക, കെെവെടിയുക, ഉപേക്ഷിച്ചുപോകുക, കളയുക
    5. ജോലി വിടുക, ജോലി ഉപേക്ഷിക്കുക, ജോലി രാജിവയ്ക്കുക, ഉദ്യോഗമൊഴിയുക, വിരമിക്കുക
    6. വെച്ചിട്ടുപോകുക, വച്ചുമറക്കുക, കളഞ്ഞുപോകുക, കാണാതെ പോകുക, എടുക്കാൻ മറക്കുക
  10. maternity leave

    ♪ മറ്റേണിറ്റി ലീവ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രസവാവധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക