1. lech over

    ♪ ലെച്ച് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കള്ളക്കണ്ണിടുക, ദുർവിചാരത്തോടുകൂടി കടക്കണ്ണുകൊണ്ടു നോക്കുക, ദുഷ്ടവിചാരത്തോടെ ഇടങ്കണ്ണിട്ടു നോക്കുക, കടാക്ഷിക്കുക, കണ്ണെടുക്കാതെ നോക്കുക
    3. കാമിക്കുക, ലെെംഗികബന്ധം സ്ഥാപിക്കുന്നതിനുള്ള ശക്തിയേറിയ ആഗ്രഹം ഉണ്ടാകുക, കൊതിക്കുക, ആശിക്കുക, അത്യധികം മോഹിക്കുക
  2. lech after

    ♪ ലെച്ച് ആഫ്റ്റർ

    4. തുറിച്ചുനോക്കുക, ഉറുത്തുക, കടക്കണ്ണാലെ നോക്കുക, കടാക്ഷിക്കുക, നോട്ടത്താൽ ആകർഷിക്കുക
  3. lech

    ♪ ലെച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിടൻ, സ്ത്രീജിതൻ, നാരീജിതൻ, നാരീതരംഗകൻ, നാരീപരായണൻ
    3. ശൃംഗാരി, ദുർന്നടപ്പുകാരൻ, സുരതാർത്ഥി, സ്ത്രീലമ്പടൻ, കഞ്ചുകി
    4. ദുർന്നടപ്പുകാരൻ, സദാചാരനിരതനല്ലാത്ത പുരുഷൻ, ലമ്പടൻ, ലിമ്പടൻ, ലമ്പാകൻ
    5. ദുർവൃത്തൻ, ഭോഗി, മോഹി, വിഷ്ഠൻ, വിടൻ
    6. കാമാസക്തൻ, കേളിനാഗരൻ, വിഷയലമ്പടൻ, ഉപഭോഗരതൻ, കാമി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക