1. lecherous

    ♪ ലെച്ചറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാമാർത്തിയുള്ള, ലമ്പടത്വമുള്ള, വിഷയലമ്പടനായ, വ്യഭിചരിക്കുന്ന, അഴിഞ്ഞ
  2. lecher

    ♪ ലെച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൃംഗാരി, ദുർന്നടപ്പുകാരൻ, സുരതാർത്ഥി, സ്ത്രീലമ്പടൻ, കഞ്ചുകി
  3. lecherous look

    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിലതയോ കാമാർത്തിയോ സ്ഫുരിക്കുന്ന നോട്ടം, അപാംഗദർശനം, അപാംഗവിലോകനം, കള്ളക്കണ്ണ്, വിഷയാസക്തിയോടെയുള്ള നോട്ടം
  4. lecherous man

    src:ekkurupShare screenshot
    1. noun (നാമം)
    2. ശൃംഗാരി, ദുർന്നടപ്പുകാരൻ, സുരതാർത്ഥി, സ്ത്രീലമ്പടൻ, കഞ്ചുകി
  5. lecherousness

    ♪ ലെച്ചറസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാമം, ശൃംഗാരം, ശൃംഗാരകം, വേൾ, അഭികാമം
    3. ആസക്തി, അമിതമായ ഭോഗേച്ഛ, അതികാമം, കാമം, ശൃംഗാരം
    4. ദുർമ്മാർഗ്ഗം, അധർമ്മം, ധർമ്മച്യൂതി, പേവഴി, ഉന്മാർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക