1. curtain lecture

    ♪ കേടൻ ലെക്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. കിടക്കയിൽ വച്ചു ഭാര്യ ഭർത്താവിനു കൊടുക്കുന്ന ശകാരം
  2. lecture

    ♪ ലെക്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസംഗം, അദ്ധ്യാപനം, പ്രഭാഷണം, ഭാഷണം, വ്യാഖ്യാനം
    3. പ്രസംഗം, വാഗ്ദണ്ഡം, ആക്ഷേപം, വഴക്കുപറച്ചിൽ, ചീത്തപറയൽ
    1. verb (ക്രിയ)
    2. പ്രസംഗിക്കുക, പ്രസംഗം നടത്തുക, പ്രഭാഷണം നടത്തുക, പ്രഭാഷിക്കുക, ഉപന്യസിക്കുക
    3. പഠിപ്പിക്കുക, അഭ്യസിപ്പിക്കുക, ശിക്ഷണം നല്കുക, ട്യൂട്ടറായി ജോലിചെയ്യുക, പാഠമെടുക്കുക
    4. ശകാരിക്കുക, ഭർത്സിക്കുക, ശാസിക്കുക, വഴക്കു പറയുക, ചീത്ത പറയുക
  3. lecturer

    ♪ ലെക്ചറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാസംഗികൻ, പ്രസംഗകർത്താവ്, പ്രസംഗകൻ, പാരായണികൻ, പ്രസംഗിക്കുന്നയാൾ
    3. ലെക്ചറർ, സർവ്വകലാശാലാ അദ്ധ്യാപകൻ, കോളജ് അദ്ധ്യാപകൻ, പ്രൊഫസർ, വകുപ്പുമേധാവി
  4. interactive lecture

    ♪ ഇൻററാക്ടീവ് ലക്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. പാരസ്പര്യ പ്രഭാഷണം
  5. lecture in

    ♪ ലെക്ചർ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാഠം പഠിപ്പിക്കുക, പാഠഭാഗം പഠിപ്പിക്കുക, അദ്ധ്യാപകവൃത്തി അനുഷ്ഠിക്കുക, വിഷയം പഠിപ്പിക്കുക, ഒരുവിഷയത്തിന്റെ അദ്ധ്യാപകനാകുക
  6. give a lecture

    ♪ ഗിവ് എ ലെക്ചർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസംഗിക്കുക, പ്രസംഗം നടത്തുക, പ്രഭാഷണം നടത്തുക, പ്രഭാഷിക്കുക, ഉപന്യസിക്കുക
    3. വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക, ഘോഷമായി സംസാരിക്കുക, സാഡംബരം വചിക്കുക, വികഥനം ചെയ്യുക
  7. university lecturer

    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വകലാശാലാദ്ധ്യാപകൻ, അപാരപണ്ഡിതൻ, ഓക്സ്ഫോർഡ് അപാരപണ്ഡിതൻ, കേംബ്രിഡ്ജ് അപാരപണ്ഡിതൻ, കോളജ് അദ്ധ്യാപകൻ
  8. give a lecture to

    ♪ ഗിവ് എ ലെക്ചർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിസംബോധ ചെയ്തു സംസാരിക്കുക, സദസ്സിനോടു പ്രസഗിക്കുക, സംബോധന ചെയ്യുക, അഭിവാദ്യം ചെയ്യുക, പ്രസംഗം ചെയ്യുക
  9. lectures

    ♪ ലെക്ചേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്യാപനം, അഭ്യസിപ്പിക്കൽ, സ്വകാര്യാദ്ധ്യാപനം, അഭ്യസനകർമ്മം, പ്രബോധനം
    3. പാഠ്യപദ്ധതി, പഠനപദ്ധതി, പാഠ്യവിഷയം, പാഠ്യവിഷയപദ്ധതി, വിജ്ഞാനപദ്ധതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക