1. led

    ♪ ലെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നേതൃത്വം വഹിക്കുക
  2. led astray

    ♪ ലെഡ് അസ്ട്രേ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വഴിപിഴപ്പിക്കപ്പെട്ട
  3. easily led

    ♪ ഈസിലി ലെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാവവിധേയമായ, സൂക്ഷ്മസംവേദമുള്ള, കാര്യങ്ങൾ വേഗം ബാധിക്കുന്ന, വശഗമായ, വേഗം സ്വാധീനംചെയ്യാവുന്ന
    3. നിഷ്ക്കളങ്കമായ, നിർദ്ദോഷമായ, എന്തും എളുപ്പത്തിൽ വിശ്വസിക്കുവാൻ പാകത്തിൽ ശുദ്ധഗതിയുള്ള, പരിഹാസ്യമാംവണ്ണം ആർജ്ജവമുള്ള, പച്ചവെള്ളംചവച്ചു കുടിക്കുന്ന
  4. be led to believe

    ♪ ബി ലെഡ് ടു ബിലീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുമാനിക്കുക, തിരിച്ചറിയുക, ധരിക്കുക, വിശ്വസിപ്പിക്കപ്പെടുക, അറിയാനിടയാകുക
  5. led by the nose

    ♪ ലെഡ് ബൈ ദ നോസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അച്ചിക്കോന്തനായ, പെൺകോന്തനായ, ഭാര്യദാസനായ. ഭാര്യയാൽ ഭരിക്കപ്പെടുന്ന, സ്ത്രീവിധേയ, ഭാര്യയുടെ ചൊല്‍പ്പടിക്കുനില്‍ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക