1. leer

    ♪ ലിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുടിലതയോ കാമാർത്തിയോ സ്ഫുരിക്കുന്ന നോട്ടം, അപാംഗദർശനം, അപാംഗവിലോകനം, കള്ളക്കണ്ണ്, വിഷയാസക്തിയോടെയുള്ള നോട്ടം
    1. verb (ക്രിയ)
    2. കള്ളക്കണ്ണിടുക, ദുർവിചാരത്തോടുകൂടി കടക്കണ്ണുകൊണ്ടു നോക്കുക, ദുഷ്ടവിചാരത്തോടെ ഇടങ്കണ്ണിട്ടു നോക്കുക, കടാക്ഷിക്കുക, കണ്ണെടുക്കാതെ നോക്കുക
  2. leer at

    ♪ ലിയർ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറിച്ചുനോക്കുക, ഉറുത്തുക, കടക്കണ്ണാലെ നോക്കുക, കടാക്ഷിക്കുക, നോട്ടത്താൽ ആകർഷിക്കുക
    3. കണ്ണുവയ്ക്കുക, കടക്കണ്ണാലെ നോക്കുക, കടാക്ഷിക്കുക, കണ്ണടിക്കുക, നോട്ടത്താൽ ആകർഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക