അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
leery
♪ ലിയറി
src:ekkurup
adjective (വിശേഷണം)
കൗശലമുള്ള, സൂത്രബുദ്ധിയുള്ള, കരുതലുള്ള, അവധാനതയോടെയുള്ള, സൂക്ഷ്മതയുള്ള
leeriness
♪ ലിയറിനെസ്
src:ekkurup
noun (നാമം)
അവിശ്വാസം, വിശ്വാസമില്ലായ്മ, വിശ്വാസക്കുറവ്, കരുതൽ, ജാഗ്രത
സംശയം, സന്ദേഹാത്മകത്വം, സംശയവാദം, വിശ്വാസപ്രതിസന്ധി, ചാഞ്ചല്യം
be leery of
♪ ബി ലിയറി ഒഫ്
src:ekkurup
verb (ക്രിയ)
അവിശ്വസിക്കുക, സംശയാലുവാകുക, വിശ്വസിക്കാതിരിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക