1. left to the tender mercies of

    ♪ ലെഫ്റ്റ് ടു ദ ടെൻഡർ മേഴ്സീസ് ഒഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കരുണാപാത്രമായി
    3. കാരുണ്യത്തിനു വിധേയമായി
  2. right and left

    ♪ റൈറ്റ് ആൻഡ് ലെഫ്റ്റ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. ചുറ്റും
  3. left-handedness

    ♪ ലെഫ്റ്റ്-ഹാൻഡഡ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചേർച്ചയില്ലായ്മ
  4. copy left

    ♪ കോപ്പി ലെഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പകർപ്പവകാശ ഉപേക്ഷ
  5. left side

    ♪ ലെഫ്റ്റ് സൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടതു വശം
  6. left-wing

    ♪ ലെഫ്റ്റ്-വിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടതുപക്ഷമായ, അമിതവാദിയായ, ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന, തീവ്ര ഇടതുപക്ഷമായ, കൂടുതൽ വിപ്ലവവീര്യവും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യവുമുള്ള രാഷ്ട്രീയകക്ഷിക്കാരനായ
  7. left

    ♪ ലെഫ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടം, ഇടത്തെ, എടത്തെ, ഇടതുഭാഗമായ, അദക്ഷിണ
  8. be left over

    ♪ ബി ലെഫ്റ്റ് ഓവർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഉപയോഗത്തിൻ ശേഷം ബാക്കിയായ സാധനങ്ങൾ
  9. left-handed

    ♪ ലെഫ്റ്റ്-ഹാൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടംകെെയനായ, ഇടതുകെെയനായ, ഇടതനായ, സവ്യ, വാമഹസ്തനായ
    3. പരോക്ഷമായ, സന്ദിഗ്ദ്ധാർത്ഥ, അവ്യക്തമായ, ദുരർത്ഥത്തിലുള്ള, ദ്വയാർത്ഥമുള്ള
  10. left-hander

    ♪ ലെഫ്റ്റ്-ഹാൻഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടതുകയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക