- adjective (വിശേഷണം)
ഉപരിപ്ലവമായ, അധികപ്പറ്റായ, അനാവശ്യമായ, അധികമായ, കൂടുതലായുള്ള
പാഴായ, ആവശ്യമില്ലാത്ത, അധികം വന്ന, വേണ്ടതിലധികമായ, അനാവശ്യമായ
ശിഷ്ട, അവശിഷ്ട, അവശേഷ, മിച്ചമുള്ള, പരിശിഷ്ട
ഉപയോഗിക്കാത്ത, ഉപയോഗിച്ചിട്ടില്ലാത്ത, ഉപയോഗപ്പെടുത്താത്ത, നിരുപയുക്ത, പ്രയോഗിക്കാത്ത
വേണ്ടാത്ത, ഉപയോഗിക്കാത്ത, ബാക്കിയായ, മിച്ചംവന്ന, മിക്ക
- adverb (ക്രിയാവിശേഷണം)
കഴിഞ്ഞ്, അധികപ്പറ്റായി, മിച്ചിച്ച്, ബാക്കിയായി, ശേഷിച്ച
- phrase (പ്രയോഗം)
മിച്ചം വന്ന, ബാക്കിയായ, ശേഷിക്കുന്ന, വേണ്ടാത്ത, അവശിഷ്ടമായ
- verb (ക്രിയ)
അവശേഷിക്കുക, അതിശേഷിക്കുക, അനുശേഷിക്കുക, മിച്ചമാവുക, മീതുക
- noun (നാമം)
മിച്ചം, അധികപ്പറ്റ്, അനാവശ്യകത, ജാസ്തി, അധികം
മാലിന്യം, ചണ്ടി, ചവറ്, ഉച്ഛിഷ്ടം, ചപ്പ്
അവശേഷം, ശേഷിപ്പുകൾ, ശേഷിപ്പ്, പിട്ട്, അവശിഷ്ടം
വിചിത്രവസ്തുക്കൾ, പലവകവസ്തുക്കൾ, കണ്ടവും തുണ്ടവും, കണ്ടകടച്ചാണി, അവശിഷ്ടങ്ങൾ
ഉച്ഛിഷ്ടം, തള്ളിക്കളഞ്ഞ ഭാഗം, പ്രയോജനമില്ലാത്ത വസതു, ചപ്പ്, ചവറ്