- noun (നാമം)
മാലിന്യം, ചണ്ടി, ചവറ്, ഉച്ഛിഷ്ടം, ചപ്പ്
അവശേഷം, ശേഷിപ്പുകൾ, ശേഷിപ്പ്, പിട്ട്, അവശിഷ്ടം
വിചിത്രവസ്തുക്കൾ, പലവകവസ്തുക്കൾ, കണ്ടവും തുണ്ടവും, കണ്ടകടച്ചാണി, അവശിഷ്ടങ്ങൾ
ഉച്ഛിഷ്ടം, തള്ളിക്കളഞ്ഞ ഭാഗം, പ്രയോജനമില്ലാത്ത വസതു, ചപ്പ്, ചവറ്
മിച്ചം, അധികപ്പറ്റ്, അനാവശ്യകത, ജാസ്തി, അധികം