1. legal proceedings

    ♪ ലീഗൽ പ്രോസീഡിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിചാരണ, വിചാരം, വിചാരണം, പരീഷ്ടി, ന്യായവിചാരണ
    3. വ്യവഹാരം, കേസ്, വിവാദം, വഴക്ക്, നിയമപരമായി കൊടുക്കുന്ന കേസ്
    4. വ്യവഹാരം, നിയമവ്യവഹാരം, വിവാദം, കോടതിവ്യവഹാരം, വ്യാജ്യം
    5. വ്യവഹാരം, അന്യായം, നിയമനടപടി, പദം, കോടതിവ്യവഹാരം
    6. നിയമനടപടി, വ്യവഹാരം, വിവാദം, വക്കാണം, ചതുഷ്പാത്ത്
  2. bring legal proceedings against

    ♪ ബ്രിംഗ് ലീഗൽ പ്രൊസീഡിംഗ്സ് അഗെയ്ൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യായപ്പെടുക, കേസു കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക
  3. institute legal proceedings against

    ♪ ഇൻസ്റ്റിറ്റ്യൂട്ട് ലീഗൽ പ്രസീഡിംഗ്സ് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യായപ്പെടുക, കേസു കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക