1. legality

    ♪ ലീഗാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധുത, നിയമസാധുത, നിയമസാധുത്വം, ന്യായം, ന്യായത
  2. legal punishment

    ♪ ലീഗൽ പനിഷ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരമായ ദൺഡനം
  3. legal heir

    ♪ ലീഗൽ ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമാനുസൃത അവകാശി
  4. legal pluralism

    ♪ ലീഗൽ പ്ലുറലിസം
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരമായ ബഹുസ്വരത
  5. legal

    ♪ ലീഗൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമാനുസൃതമായ, നിയമാനുസാരമായ, നെെയമിക, നെെയാമിക, നിയമപര
    3. നിയമപര, നിയമവുമായി ബന്ധപ്പെട്ട, വ്യാവഹാരികമായ, നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട, കോടതിയെ സംബന്ധിച്ച
  6. legal separation

    ♪ ലീഗൽ സെപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹമോചനം
  7. legal decision

    ♪ ലീഗൽ ഡിസിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരമായ തീരുമാനം
  8. legalize

    ♪ ലീഗലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമാനുസൃതമാക്കുക, നിയമസാധുത്വം നല്കുക, നിയമവിധേയ മാക്കുക, പ്രമാണീകരിക്കുക, അനുമതി നല്കുക
  9. legalized

    ♪ ലീഗലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറയായ, നിയമാനുസാരമായ, നിയമാനുസൃതമായ, ന്യായമായ, അനുവദനീയം
    3. നിയമാനുസൃതമായ, നിയമാനുസാരമായ, നെെയമിക, നെെയാമിക, നിയമപര
    4. നിയമാനുസാരമായ, നിയമാനുസൃതമായ, ന്യായപ്രകാരമുള്ള, ന്യായാനുസൃതമായ, നെെയമിക
  10. legal code

    ♪ ലീഗൽ കോഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലാ, നിയമം, നിയാമം, നേമം, ചട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക