1. legal pluralism

    ♪ ലീഗൽ പ്ലുറലിസം
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരമായ ബഹുസ്വരത
  2. legal punishment

    ♪ ലീഗൽ പനിഷ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരമായ ദൺഡനം
  3. legal decision

    ♪ ലീഗൽ ഡിസിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരമായ തീരുമാനം
  4. legal heir

    ♪ ലീഗൽ ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമാനുസൃത അവകാശി
  5. legal separation

    ♪ ലീഗൽ സെപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹമോചനം
  6. legalize

    ♪ ലീഗലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമാനുസൃതമാക്കുക, നിയമസാധുത്വം നല്കുക, നിയമവിധേയ മാക്കുക, പ്രമാണീകരിക്കുക, അനുമതി നല്കുക
  7. legal

    ♪ ലീഗൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമാനുസൃതമായ, നിയമാനുസാരമായ, നെെയമിക, നെെയാമിക, നിയമപര
    3. നിയമപര, നിയമവുമായി ബന്ധപ്പെട്ട, വ്യാവഹാരികമായ, നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട, കോടതിയെ സംബന്ധിച്ച
  8. legality

    ♪ ലീഗാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധുത, നിയമസാധുത, നിയമസാധുത്വം, ന്യായം, ന്യായത
  9. legally

    ♪ ലീഗലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവകാശത്തിന്മേൽ, യഥോചിതം, യുക്തമായി, തക്കവണ്ണം, തക്കോണം
    1. adverb (ക്രിയാവിശേഷണം)
    2. ന്യായമായി, നീതിപൂർവ്വമായി, നീതിയായി, നീത്യാ, നീതിയോടുകൂടി
    3. സത്യസന്ധമായി, സത്യമായി, നീതിയായി, നീതിപൂർവമായി, ന്യായമായി
    4. നല്ലരീതിയിൽ, വടിവൊട്, വഴിപോലെ, ഭംഗിയായി, ഭംഗ്യാ
    1. adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
    2. നിയമപ്രകാരേണ, നിയമപ്രകാരമുള്ള അവകാശം കൊണ്ട്, നിയമപരമായ അവകാശത്താൽ, അവകാശമനുസരിച്ച്, മുറയനുസരിച്ച്
    1. idiom (ശൈലി)
    2. ചട്ടമനുസരിച്ച്, ചട്ടപ്രകാരം, നിയമാനുസാരേണ, നിയമാനുസൃതമായി, യഥാന്യായം
    3. ന്യായമായി, നീത്യാ, നീതിയോടെ, കൃത്യമായി, കണിശമായി
  10. the legal profession

    ♪ ദ ലീഗൽ പ്രഫഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവഹാരത്തൊഴിൽ, അഭിഭാഷകവൃത്തി, ന്യായാസനം, വക്കീൽത്തൊഴിൽ, അഭിഭാഷകവൃന്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക