1. legate

    ♪ ലെഗേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിനിധി, സ്ഥാനപതി, സ്ഥാനാപതി, പ്രതിപുരുഷൻ, മാർപ്പാപ്പയുടെ പ്രതിനിധി
  2. legatee

    ♪ ലെഗറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒസ്യത്തവകാശി, അനുഭവാവകാശക്കാരൻ, ഗുണഭോക്താവ്, ഉത്തരാധികാരി, ഭാഗധേയൻ
  3. legation

    ♪ ലഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നയതന്ത്രദൗത്യസംഘം, പ്രതിനിധിസംഘം, നിയുക്തസംഘം, ദൗത്യസംഘം, പ്രതിധിധിസംഘം
    3. എമ്പസി, സ്ഥാനപതികാര്യാലയം, പ്രതിപുരുഷാലയം, സ്ഥാനപതിമന്ദിരം, കോൺസുലേറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക