അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
legend
♪ ലെജൻഡ്
src:ekkurup
noun (നാമം)
ഐതി, ഐതിഹ്യം, പുരാവൃത്തം, പുരാണം, പഴങ്കഥ
ഐതിഹാസികൻ, ഇതിഹാസസമാനൻ, ജീവിച്ചിരിക്കെത്തന്നെ വളരെയധികം പ്രശസ്തി നേടിയ വ്യക്തി, സമാരാധനീയൻ, സമാരാദ്ധ്യൻ
ചിഹ്നലിപി, ചിഹ്നങ്ങൾ വിവരിക്കുന്ന ആലേഖനം, പത്രലേഖനത്തിന്റെ മുഖവാചകം, അദ്ധ്യായതലവാചകം, തലക്കെട്ട്
വിശദീകരണം, വ്യാഖ്യാനം, ടീക, അടിക്കുറിപ്പ്, പേജിനടിയിൽ നൽകുന്ന വിശദീകരണക്കുറിപ്പ്
legends
♪ ലെജൻഡ്സ്
src:ekkurup
noun (നാമം)
നാടോടിക്കഥകൾ, പുരാണം, പഴംപുരാണം, പഴങ്കഥ, പഴയിട
പരമ്പരാസിദ്ധമായ വിജ്ഞാനം, സിദ്ധാന്തം, പുരാവൃത്തം, പുരാണം, പൗരാണികശാസ്ത്രം
പുരാവൃത്തം, പുരാണം, പൗരാണികശാസ്ത്രം, പുരാവൃത്തസംബന്ധമായ പഠനം, പുരാവൃത്ത വിജ്ഞാനം
legend. dispatch
♪ ലെജൻഡ്. ഡിസ്പാച്ച്
src:ekkurup
noun (നാമം)
സ്മരണക്കുറിപ്പ്, ശവകുടീരത്തിലെ സ്മാരകലേഖം, ചെെത്യലേഖം, വിലാപകാവ്യം, വിലാപഗാനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക