1. legged

    ♪ ലെഗ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാലുകളുള്ള
  2. leggings

    ♪ ലെഗ്ഗിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ത്രീകൾ ഉപയോഗിക്കുന്ന ഒരുതരം വസ്ത്രം
  3. on its last legs

    ♪ ഓൺ ഇറ്റ്സ് ലാസ്റ്റ് ലെഗ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അവസാനമടുത്ത, വിലയോന്മുഖ, അവസാനിക്കാറായ, തീരെ ദുർബ്ബലമായ, പൊളിഞ്ഞ
    3. തകരാറായ, നശിച്ചുകൊണ്ടിരിക്കുന്ന, നാശത്തിന്റെ വക്കത്തായ, പരിപൂർണ്ണപരാജയത്തിന്റെ വക്കത്ത്, പാപ്പരാകാറായ
  4. give someone a leg up

    ♪ ഗിവ് സംവൺ എ ലെഗ് അപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്തെങ്കിലും കയറാൻ മറ്റൊരാളെ സഹായിക്കുക, ഒരുവന് സഹായമോ താങ്ങോ നല്കുക, ഒരാളിനെസഹായിക്കുക, കെെസഹായം ചെയ്യുക, ഒരാൾക്കു തുണനൽകുക
  5. leg it

    ♪ ലെഗ് ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓടിപ്പോവുക, ഓടിക്കളയുക, കടന്നുകളയുക, പലായനംചെയ്യുക, ഓടിമറയുക
    3. നടന്നുപോകുക, നടക്കുക, കാൽനടയായി യാത്ര ചെയ്യുക, കാൽനടയായി പോവുക, അണിയണിയായി നടക്കുക
  6. pull someone's leg

    ♪ പുൾ സംവൺസ് ലെഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
  7. stretch one's legs

    ♪ സ്ട്രെച്ച് വൺസ് ലെഗ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലുനീട്ടുക, നടക്കുക, നടക്കാൻപോകുക, വെറുതെ നടക്കാനിറങ്ങുക, കാറ്റുകൊള്ളാനിറങ്ങുക
  8. pull someone's leg

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കാലുവാരുക, തമാശയായി കബളിപ്പിക്കുക, തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ചു കളിയാക്കുക, പരിഹാസം കൊണ്ട് ശല്യപ്പെടുത്തുക
  9. leg

    ♪ ലെഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാല്, കാൽ, പദം, പാദം, പത്ത്
    3. കാല്, ലംബമായി നില്ക്കുന്ന വസ്തു, തൂണ്, മറുകാൽ, ഊന്നു്
    4. പാദം, ഭാഗം, അംശം, അവസരം, ഇടത്താവളം
  10. shake a leg

    ♪ ഷെയ്ക്ക് എ ലെഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേഗം നടക്കുക, ധൃതികൂട്ടുക, ധൃതിയിൽ ചെയ്യുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക