1. legion

    ♪ ലീജൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനേകം വ്യൂഹങ്ങളുള്ള, അസംഖ്യമായ, ധാരാളമായ, അസ്തസംഖ്യ, കണക്കറ്റ
    1. noun (നാമം)
    2. സേനാദലം, 3000 മുതൽ 6000 വരെ ഭടന്മാരുള്ള സേനാവിഭാഗം, ദലം, പടവ്യൂഹം, ദണ്ഡവ്യൂഹം
    3. അസംഖ്യം, മഹാഗണം. വളരെ വലിയ സംഖ്യ, ഗണം, കൂട്ടം, പുരുഷാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക