1. legislation

    ♪ ലെജിസ്ലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണം, വ്യവസ്ഥാപനം, നിയമരൂപീകരണം, നിയമം, നിയാമം
  2. legislated

    ♪ ലെജിസ്ലേറ്റഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണം
  3. legislative

    ♪ ലെജിസ്ലേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമനിർമ്മാണപരമായ, നിയമനിർമ്മാണം നടത്തുന്ന, നിയമസംബന്ധമായുള്ള, നിയമനിർമ്മാണത്തിന് അധികാരമുള്ള, നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട
  4. legislator

    ♪ ലെജിസ്ലേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാതാ, നിയമസഭാംഗം, നിയമനിർമ്മാണസഭാംഗം, നിയമനിർമ്മാണസമിതിയംഗം, ജനപ്രതിനിധി
  5. legislative assembly complex

    ♪ ലെജിസ്ലേറ്റീവ് അസ്സംബ്ലി കോംപ്ലക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമസഭാ സമുച്ചയം
  6. legislative council

    ♪ ലെജിസ്ലേറ്റീവ് കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമ നിർമ്മാണസഭ
  7. legislative power

    ♪ ലെജിസ്ലേറ്റീവ് പവർ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണാധികാരം
  8. legislate

    ♪ ലെജിസ്ലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമനിർമ്മാണം നടത്തുക, ചട്ടമേർപ്പെടുത്തുക, നിയമമുണ്ടാക്കുക, ശാസനവ്യവസ്ഥകളുണ്ടാക്കുക, നിയമം നിർമ്മിക്കുക
  9. proposed piece of legislation

    ♪ പ്രൊപോസ്ഡ് പീസ് ഓഫ് ലെജിസ്ലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബില്ല്, കരടുനിയമം, നിയമത്തിന്റെ കരട്, നിയമപ്രമേയം, നിയമത്തിന്റെ മാതൃക
  10. legislative assembly

    ♪ ലെജിസ്ലേറ്റീവ് അസ്സംബ്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണസഭ, സഭ, ആലോചനാസഭ, ജനപ്രതിനിധിസഭ, പ്രതിനിധിമഹാസഭ
    3. ജനപ്രതിനിധിസഭ, നിയമനിർമ്മാണസഭ, കേന്ദ്രനിയമനിർമ്മാണസഭ, അധോമണ്ഡലം, ഉപരിമണ്ഡലം
    4. കാൺഗ്രസ്സ്, ജനപ്രതിനിധിസഭ, നിയമനിർമ്മാണസഭ, പാർലമെന്റ്. പ്രതിനിധിസഭ, കാര്യവിചാരസഭ
    5. നിയമനിർമ്മാണസഭ, പാർലമെന്റ്, ലോക്സഭ, രാജ്യസഭ, സഭ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക