1. leg it

    ♪ ലെഗ് ഇറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓടിപ്പോവുക, ഓടിക്കളയുക, കടന്നുകളയുക, പലായനംചെയ്യുക, ഓടിമറയുക
    3. നടന്നുപോകുക, നടക്കുക, കാൽനടയായി യാത്ര ചെയ്യുക, കാൽനടയായി പോവുക, അണിയണിയായി നടക്കുക
  2. legit

    ♪ ലജിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാന്യമായ, കള്ളമില്ലാത്ത, അമിഷ, ചതിവില്ലാത്ത, നിയമാനുസാരമായ
    3. അനുവദിക്കത്തക്ക, അനുവദിച്ചുകൊടുക്കാവുന്ന, സാധുവായ, സ്വീകരണീയമായ, സ്വീകാര്യമായ
    4. അനുവദിക്കത്തക്ക, അനുവദിക്കാവുന്ന, അനുവദനീയം, അനുവദിച്ചു കൊടുക്കാവുന്ന, അംഗീകരിച്ച് അനുവാദം നല്കാവുന്ന
    5. നിയമാനുസൃതമായ, നിയമാനുസാരമായ, നെെയമിക, നെെയാമിക, നിയമപര
    6. നിയമാനുസാരമായ, നിയമാനുസൃതമായ, ന്യായപ്രകാരമുള്ള, ന്യായാനുസൃതമായ, നെെയമിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക