1. legitimacy

    ♪ ലജിറ്റിമസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധികാരികത, സത്യത, പ്രാമാണ്യം, കലർപ്പില്ലായ്മ, അകൃത്രിമത്വം
    3. സാധുത, നിയമസാധുത, നിയമസാധുത്വം, ന്യായം, ന്യായത
    4. നീതിപരത, സാധുത, സാധുത്വം, നീതീകരണം, നിയമപ്രാബല്യം
    5. ഫലത്തിൽവരൽ, പ്രാബല്യം, പ്രവർത്തനം, പ്രാവർത്തികമാക്കൽ, നടപ്പാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക