1. legitimate

    ♪ ലജിറ്റിമേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയമാനുസാരമായ, നിയമാനുസൃതമായ, ന്യായപ്രകാരമുള്ള, ന്യായാനുസൃതമായ, നെെയമിക
    3. ന്യായപ്രകാരമുള്ള, ന്യായാനുസൃതമായ, ശരിയായ, അർഹതപ്പെട്ട, അർഹതയുള്ള
    4. നിയമപര, നിയമപ്രകാരമുള്ള, നീതിയുക്ത, സാധുതയുള്ള, ഉറപ്പുള്ള
  2. legitimize

    ♪ ലജിറ്റിമൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമസാധുത്വം നല്കുക, നിയമസാധുത നൽകുക, സാധുവാക്കുക, പ്രാബല്യം നൽകുക, അംഗീകാരം നല്കുക
  3. legitimized

    ♪ ലജിറ്റിമൈസ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമാനുസൃതം
  4. legitimately

    ♪ ലജിറ്റിമേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ന്യായമായി, നീതിപൂർവ്വമായി, നീതിയായി, നീത്യാ, നീതിയോടുകൂടി
    3. യഥായോഗ്യമായി, അർഹിക്കുന്ന പോലെ, ന്യായമായി, നീതീകരിക്കും വിധം, സകാരണം
    4. സത്യസന്ധമായി, സത്യമായി, നീതിയായി, നീതിപൂർവമായി, ന്യായമായി
    1. idiom (ശൈലി)
    2. ചട്ടമനുസരിച്ച്, ചട്ടപ്രകാരം, നിയമാനുസാരേണ, നിയമാനുസൃതമായി, യഥാന്യായം
    3. ന്യായമായി, നീത്യാ, നീതിയോടെ, കൃത്യമായി, കണിശമായി
    1. verb (ക്രിയ)
    2. ന്യായമായി, ന്യായയുക്തമായി, നീതീകരിക്കുംവിധം, ഹേതുമത്ത്, നിയമാനുസൃതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക