- verb (ക്രിയ)
നിയമാനുസൃതമാക്കുക, നിയമസാധുത്വം നല്കുക, നിയമവിധേയ മാക്കുക, പ്രമാണീകരിക്കുക, അനുമതി നല്കുക
അനുവദിക്കുക, അനുമതിനല്കുക, അംഗീകരിക്കുക, സമ്മതിക്കുക, അധികാരപ്പെടുത്തുക
പിന്തുണയ്ക്കുക, അംഗീകരിക്കുക, ശരിവയ്ക്കുക, സമ്മതിച്ചുകൊടുക്കുക, അനുവദിക്കുക