- noun (നാമം)
മനസ്സിനിണങ്ങിയ വിനോദവൃത്തി, വിശ്രമവേളയിലെ വിനോദപ്രവൃത്തി, ഇഷ്ടവിനോദം, ഒഴിവുസമയത്ത് ഇഷ്ടമായി ചെയ്യുന്ന തൊഴിൽ, അഭിരുചിയുള്ളപ്രവൃത്തി
മുഖ്യജോലിക്കു പുറമെ ചെയ്യുന്ന തൊഴിൽ, ഉപതൊഴിൽ, രണ്ടാംജോലി, ഉപജീവനത്തിനു വേണ്ടിയല്ലാതെ ചെയ്യുന്ന ജോലി, പ്രധാനവരുമാനമാർഗ്ഗമല്ലാത്ത പ്രവൃത്തി
നേരംപോക്ക്, കളി, വിനോദവൃത്തി, പകിടി, പ്രത്യേക അഭിരുചിയുള്ള വിനോദവൃത്തി